ചങ്ക്
ഫാദർ ദിബിൻ നെല്ലിക്കശ്ശേരിൽ OCD
യുവത്വം നിസ്സാരമല്ലെന്ന് ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം. നമ്മുടെ ഇടയിൽ ജീവിക്കുന്ന കുറച്ചു ചെറുപ്പക്കാരുടെ അനുഭവങ്ങളും വിശുദ്ധ പദവിയിലേക്ക് നടന്നടുക്കുന്ന 14ലോളം യുവജനങ്ങളുടെ ജീവിതവും കൂടിച്ചേരുമ്പോൾ ഈ പുസ്തകം നമ്മുടെ ചില സംശയങ്ങൾക്കുത്തരവും പ്രശ്നങ്ങൾക്ക് പരിഹാരവും നൽകുമെന്ന് തീർച്ചയാണ്
Reviews
There are no reviews yet.