നാം ചിരിക്കണം സന്തോഷിക്കണം. നമ്മുടെ സന്തോഷം നാം പങ്കുവയ്ക്കണം. സന്തോഷം പങ്കുവച്ചാല്‍ ഇരട്ടിയാകും. സങ്കടമെങ്കില്‍ പകുതിയാകുമെന്നൊരു ചൊല്ലുണ്ട്. മറ്റുള്ളവരുടെ സങ്കടങ്ങളില്‍ നാം പങ്കുചേരുന്പോള് അവരുടെ സങ്കടങ്ങളും പകുതിയാകും. അവര്‍ക്കും സന്തോഷിക്കാനാവും.
എന്റെ സുവിശേഷ പ്രസംഗങ്ങളിലെ രസകരമായ അനുഭവങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് പുസ്തകരൂപത്തിലാക്കണമെന്ന ചിന്ത വന്നു. അതാണ് ഈ രചന.
Reviews
There are no reviews yet.