ദൈവത്തിലേക്ക് എത്ര വഴികളുണ്ട്??
അദ്ദേഹം എന്താണ് മറുപടി പറയുക എന്നെനിക്കറിയില്ലായിരുന്നു.
ഒറ്റ വഴിയേയുള്ളൂ എന്നു അദ്ദേഹത്തിന് പറയാമായിരുന്നു.
അനേകം വഴികൾ എന്നും പറയാമായിരുന്നു.
അധികം സമയമെടുക്കാതെ കർദ്ദിനാൾ പറഞ്ഞു.
എത്ര മാത്രം ആളുകളുണ്ടോ അത്രമാത്രം വഴികളുണ്ട്
💯 പുറം ലോകത്തിനു കത്തോലിക്കാസഭയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെല്ലാം പൊളിച്ചെഴുതാൻ സഹായിക്കുന്ന ഗ്രന്ഥം
💯 രണ്ടായിരം വർഷത്തെ രക്ഷാചരിത്രം – എന്നിട്ടും രക്ഷയായിട്ടില്ല!
💯 വത്തിക്കാൻ കാര്യാലയത്തിലെ നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന വെളിച്ചം കാണാത്ത രഹസ്യരേഖകളേവ??
💯 അങ്ങയുടെ ദൈവവിളി എങ്ങനെയാണ് തിരിച്ചറിഞ്ഞത്?
💯 സ്വന്തമായി കുടുംബമുണ്ടാകണം എന്നു തോന്നിയിട്ടില്ലേ??
💯 ദൈവകൃപ നമ്മുടെ കാലത്ത് പ്രവർത്തിക്കുന്നതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ഗ്രന്ഥം
Reviews
There are no reviews yet.