വായിച്ചിട്ട് ഉപകാരപ്രദമായി തോന്നിയില്ലെങ്കിൽ ഇതിന്റെ മുഴുവൻ തുകയും തിരികെ നൽകും.
ഒരുപാട് പേർ ഇതിനെക്കുറിച്ചു സൂചിപ്പിച്ചെങ്കിലും ഈ അടുത്താണ് വായിക്കാൻ തുടങ്ങിയത്.
നമ്മുടെ ആത്മീയജീവിതത്തിൽ നിർണായകമായ മാറ്റം വരുത്താൻ സഹായിക്കുന്ന അമൂല്യഗ്രന്ഥമാണിത്. ഇത് ധാരാളം ആളുകൾക്ക് ഉപകാരപ്പെടുമെന്ന പരിപൂർണ ഉറപ്പുള്ളതുകൊണ്ടാണ് ഇത്തരം ഒരു തലക്കെട്ട് നൽകിയത്.
ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും വൈദികർക്കും സന്യസ്തർക്കും ശുശ്രൂഷ ചെയ്യുന്നവർക്കും വീട്ടമ്മമാർക്കും തുടങ്ങി എല്ലാ ജീവിതാന്തസ്സിൽ ഉള്ളവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന പുസ്തകം.
ജീവിതത്തിൽ വിജയിക്കാനാവശ്യമായതെല്ലാം ദൈവം നമുക്ക് നൽകിയിട്ടുണ്ട്. അടിമത്തങ്ങളുടെ വിഴുപ്പ് പേറുന്ന ശരീരത്തിൽ അതെല്ലാം ഉറങ്ങിക്കിടക്കുകയാവും.
അമിതമായി ഭക്ഷണം കഴിക്കുന്നവർക്ക് യഥാർത്ഥത്തിൽ ആത്മീയരായിരിയ്ക്കാൻ സാധിക്കില്ല എന്ന ബോധ്യം നൽകുന്ന പുസ്തകം.
ഭോജനപ്രിയം സ്റ്റാറ്റസും സ്റ്റാൻഡേർഡും ഉള്ള ഒരു പാപമാണ്. അതിനാൽ അതിൽ വീണു പോകാൻ എളുപ്പമാണ്.
Reviews
There are no reviews yet.