ക്രിസ്തീയ സഭയുടെ ആനുകാലിക പ്രശ്നങ്ങളുടെ ശക്തമായ നിരൂപണങ്ങളും അവയ്ക്കുള്ള ആധ്യാത്മികവും അജപാലനപരവുമായ പരിഹാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും. ക്രിസ്തീയ വിശ്വാസങ്ങളെ ചിന്തിക്കുന്ന വിശ്വാസികള്‍ക്കും അവിശ്വാസികള്ക്കുമായി അപഗ്രഥിക്കുന്നു.
കുടുംബജീവിതം, പൗരോഹിത്യം, സന്യാസം, മതങ്ങള്‍ എന്നിവയുടെ അടിസ്ഥാനങ്ങള്‍ സ്പഷ്ടീകരിക്കുന്നു. മാധ്യമങ്ങളില്‍ മതങ്ങളെ താറടിക്കുന്നവരും വായിച്ചിരിക്കേണ്ട കാര്യങ്ങള്‍ നിരവധി.
Reviews
There are no reviews yet.